Header Ads

  • Breaking News

    കഞ്ചാവ് വേട്ട; പ്രതി പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു


    കണ്ണൂര്‍: 
    കണ്ണൂര്‍ തോട്ടടയില്‍ സമാജ് വാദി കോളനിക്ക് സമീപത്തെ വീട്ടില്‍ നിന്ന് പത്തരകിലോ കഞ്ചാവ് പൊലീസ് പിടികൂടി. ചില്ലറ വില്‍പനയ്ക്കായി ആണ് കഞ്ചാവ് എത്തിച്ചത്.ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ആ നര്‍ക്കോട്ടിക് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പ്രതി വടക്കേച്ചാലില്‍ മാനുവല്‍ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad