അന്താനത്ത് മറിയുമ്മ നിര്യാതയായി
കാനച്ചേരി (കണ്ണൂർ): കാനച്ചേരി വയാനശാല പള്ളിപ്പുറം താമസിക്കും അന്താനത്ത് മറിയുമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി അബ്ദുൽ ഖാദർ.
മക്കൾ: ഖയറുന്നിസ, താഹിറ, ന്യൂർജഹാൻ, റഹ്മത്ത്, ഫാതിബി, സീനത്ത്, അബ്ദുൽ റഷീദ്, ശാഹുൽ ഹമീദ്, ആഷിഖ്. ജാമാതാക്കൾ: മുസ്തഫ മർക്കാർകണ്ടി, അബ്ദുള്ള, മുസ്തഫ പുത്തൻവളപ്പിൽ, അബ്ദുൽ നാസർ കാനച്ചേരി, പരേതരായ മൂസ എൻ.കെ, മൊയ്തു തൈവളപ്പിൽ. ഞായറാഴ്‌ച രാവിലെ 9ന് കാനച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ
No comments
Post a Comment