അധ്യാപക, അനധ്യാപക ഒഴിവുകള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjO2oinq34Ts8bJr5VRxf0owaVi5Ey_tPeaOcY4wmQ5XHCls29eMK8FfASFaqA7Y2RN9_AJZIpOmIpim9EgmNzNCCsXBMbc1RXM6zlWyp4LNPoCsCPx8CYvGLTo9bQxEaS_gGf3M4U/s1600/kerala2days.jpg
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ നിലവിലുള്ള അധ്യാപകരുടെ മൂന്നൊഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിഷ് പാത്തോളജി 1,
അക്വാകള്‍ച്ചള്‍ 1,
ഫാര്‍മക്കോളജി 1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാന്തരബിരുദവും നെറ്റ്/പിഎച്ച്‌ഡി.
ഉയര്‍ന്ന പ്രായം 40 വയസ് .
ഒരുവര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്.
അപേക്ഷ The Registrar, Kerala University of Fisheries and Ocean Studies, Panangad P.O, Madavana, Kochi- 682506 എന്നവിലാസത്തില്‍ അയയ്‌ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മാര്‍ച്ച് 23.

നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍
നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അധ്യാപക, അനധ്യാപക തസ്‌തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊഫസര്‍ - മെഡിക്കല്‍ കെമിസ്ട്രി, അസി. പ്രൊഫസര്‍ - ഫാര്‍മസ്യൂട്ടിക്കല്‍ അനാലിസിസ്, അസി. പ്രൊഫസര്‍ - ഫാര്‍മസ്യൂട്ടിക്കല്‍ടെക്‌നോളജി & ഫോര്‍മുലേഷന്‍, അസി. പ്രൊഫസര്‍ - മെഡിക്കല്‍ കെമിസ്ട്രി, അസി. പ്രൊഫസര്‍ - ഫാര്‍മസി പ്രാക്ടീസ് , പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍, റിസപ്ഷനിസ്റ്റ് , സ്റ്റോര്‍ കീപ്പര്‍, ഹിന്ദി ട്രാന്‍സ്ലേറ്റര്‍, എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
വിശദവിവരങ്ങള്‍ www.niperguwahati.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 27.
അപേക്ഷിച്ചതിന്‍റെ പ്രിന്‍റ് അനുബന്ധരേഖകള്‍ സഹിതം ലഭിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 6.
അപേക്ഷിച്ചതിന്‍റെ പ്രിന്‍റ് അനുബന്ധരേഖകള്‍ സഹിതം ലഭിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 6.
No comments
Post a Comment