നാടൻ വാറ്റ് പോലീസ് പിടിച്ചെടുത്തു
നാടൻ വാറ്റ്, വ്യാജ ചാരായം തുടങ്ങിയ മണിയൂരിൽ പോലീസ് പിടിച്ചെടുത്തു. ബീവറേജസ് ഔട്ട്ലറ്റ് അടച്ച സാഹചര്യത്തിൽ വ്യാജ വാറ്റുകാർ രംഗത്തിറങ്ങുന്നു എന്നും പോലീസ് പറഞ്ഞു. മണിയൂരിൽ കോൺഗ്രസ് പ്രാദേശീക നേതാവിന്റെ വാറ്റ് ഉപകരണങ്ങളാണ് ഇന്ന് പിടിച്ചെടുത്തത്. ഈ സാഹചര്യത്തിൽ
വ്യാജ മദ്യ ഒഴുക്കിനെ മുന്നിൽ കണ്ടു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
No comments
Post a Comment