Header Ads

  • Breaking News

    കണ്ണൂരിൽ ബോംബ് സ്ഫോടനം: സ്ത്രീക്ക് പരിക്ക്


    കണ്ണൂർ: 
    പുന്നാട് മാമ്പ്രത്ത് തൊഴിലുറപ്പ് പണിക്കിടെയുണ്ടായ സ്ഫോടനത്തിൽ ഒരു തൊഴിലാളിക്ക് പരിക്ക്. പുന്നാട്ടെ ഓമന ദയാനന്തനാണ് പരിക്കേറ്റത്. തൊഴിലുറപ്പ് പണി ചെയ്യുന്നതിനിടെ ബോംബ് പൊട്ടിയതാണെന്നാണ് സൂചന. പരിക്കേറ്റ ഒാമനയെ ഇരിട്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad