Header Ads

  • Breaking News

    മദ്യത്തിനു പകരം ഷേവിംഗ് ലോഷൻ കുടിച്ചു; യുവാവ് മരിച്ചു

    കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫലാണ് (38) മരിച്ചത്. ബിവറേജസ് പൂട്ടിയതോടെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നൗഫല്‍ ഷേവിംഗ് ലോഷന്‍ കഴിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ശാരീരിക അസ്വസ്ഥ തോന്നിയ നൗഫലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്പെഷ്യലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    No comments

    Post Top Ad

    Post Bottom Ad