Header Ads

  • Breaking News

    സ്വര്‍ണ കള്ളക്കടത്തുമായി തനിക്കൊരു ബന്ധവുമില്ല, രക്തദാനം നടത്തിയിട്ടില്ല, കണ്ണൂരിലേക്ക് വന്നിട്ടില്ല, തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റ്: കാസര്‍കോട്ടെ കോവിഡ് ബാധിതന്‍


    തനിക്കെതിരെ ഉയര്‍ന്ന സ്വര്‍ണ കള്ളക്കടത്ത് ആരോപണങ്ങള്‍ അസംബന്ധമെന്ന് കാസര്‍കോടെ കോവിഡ് ബാധിതന്‍. അസത്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മംഗലാപുരത്ത് പോകുകയോ രക്തപരിശോധന നടത്തുകയോ രക്തം ദാനം ചെയ്യുകയോ ചെയ്തിട്ടില്ല. കണ്ണൂരോ തളിപ്പറമ്പോ പോയിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് പിടിച്ചുവച്ചെുവെന്നും കോവിഡ് ബാധിതന്‍ പറഞ്ഞു. പക്ഷെ ഇയാളുടെ വാദം ജില്ലാ ഭരണകൂടം മുഖവിലയ്‌ക്കെടുത്തിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad