നിരന്തരമായുണ്ടാകുന്ന കാട്ടാനയാക്രമങ്ങളിലും മരണങ്ങളിലും പ്രതിക്ഷേധിച്ച് നാളെ( 06/03/2020) പേരാവൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകളിൽഹർത്താൽ നടത്തുന്നുവെന്ന് ബ്ലോക്ക് പ്രസിഡന്റ് സണ്ണി മേച്ചേരി അറിയിച്ചു.
No comments
Post a Comment