കൊവിഡ്: കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍
▶ റേഷന്‍ അരി വിതരണം ഏപ്രില്‍ ഒന്ന് മുതല്‍
▶ അടുത്ത മാസം രണ്ടു മുതല്‍ സര്‍വീസ് പെന്‍ഷനുകള്‍ നല്‍കും
▶ ട്രഷറികൾ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ പ്രവര്‍ത്തിക്കും
▶ ഭക്ഷ്യ സ്റ്റോക്കിന്റെ കാര്യത്തിലുള്ള ആശങ്ക ഒഴിവാക്കും
▶ ഗുണനിലവാരം ഉറപ്പാക്കി ഓണ്‍ലൈന്‍ ശൃംഖല വിപുലപ്പെടുത്തും
▶ സംസ്ഥാനത്തേക്ക് മരുന്നുകള്‍ എത്തിക്കാന്‍ എയര്‍ ഏഷ്യക്ക് അനുമതി
No comments
Post a Comment