Header Ads

  • Breaking News

    പത്ത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് : ഗ്രാമം മുഴുവൻ നിരീക്ഷണത്തിൽ


    ക​ർ​ണാ​ട​ക​യി​ൽ പ​ത്തു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള കു​ഞ്ഞി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

    മാ​ർ​ച്ച് 23-ന് ​പ​നി​യും ശ്വാ​സ​ത​ട​സ​വും കാ​ര​ണം കു​ഞ്ഞി​നെ മം​ഗ​ളു​രു​വി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്ന് കു​ഞ്ഞി​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ഞ്ഞി​ന് കോ​വി​ഡ് ബാ​ധി​ച്ചെ​ന്നു വ്യ​ക്ത​മാ​യ​ത്. എ​വി​ടെ​നി​ന്നാ​ണു രോ​ഗം ബാ​ധി​ച്ച​തെ​ന്നു വ്യ​ക്ത​മ​ല്ല.

    കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​ന്‍റെ ഗ്രാ​മ​ത്തി​ലു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഈ ​ഗ്രാ​മ​ത്തി​ൽ​നി​ന്ന് ആ​ർ​ക്കും പു​റ​ത്തേ​ക്കോ അ​ക​ത്തേ​ക്കോ ക​ട​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.

    No comments

    Post Top Ad

    Post Bottom Ad