ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൽ ഒഴിവുണ്ട്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUzpG1AttgKvNGopfrkSzyYq_szuW8TAljubIe5Eo4dpSyaHYB_hctVSrOj1SoH4PFfsT1IASwgnvMs5l1fJpRPLxROfvbWIWlvKgBWGaUmk7797TYcMV2l3EbStpxrbL5YmuLa8c/s1600/staff-852740.jpg
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൽ (ബിഐഎസ്) വിവിധ തസ്തികകളിലായി 50 ഒഴിവുണ്ട്. ടെക്നിക്കൽ അസിസ്റ്റന്റ്(ലബോറട്ടറി) 30, സീനിയർ ടെക്നീഷ്യൻ 20 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സും ഇലക്ട്രീഷ്യൻ/എയർകണ്ടീഷനിങ്/റഫ്രിജറേഷൻ/മെക്കാനിക്, ഫിറ്റർ/കാർപന്റർ/വെൽഡർ എന്നീ ട്രേഡുകളിൽ ഐടിഐ സർടിഫിക്കറ്റ്.
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം 18‐27.
വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.bis.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് എട്ട്
No comments
Post a Comment