സെലക്ഷൻ പോസ്‌റ്റ് അപേക്ഷിക്കാം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihUsZpEmdMH1LCzcLDDMxaWnMQN5uF_RwlOtkfYdhyphenhyphenJsM6gJ7LIQDz_YjOh184O2Owfr2olrf3d7Ai9908PmSBGJlYHdLNIiWQJ8TRlYu0vl0mcZDNH60yO_lsHrgKh7lTPbkclMg/s1600/staff-852740.jpg
കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഇൻസ്‌റ്റിറ്റ്യൂട്ടുകൾ , ഓഫീസുകൾ എന്നിവിടങ്ങളിലെ സെലക്ഷൻ പോസ്‌റ്റ് തസ്‌തികകളിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ്‌സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. 1355 ഒഴിവുണ്ട്.
എസ്‌എസ്‌എൽസി, പ്ലസ്‌ടു, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രായം 18/ 21. - ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. ഓരോ തസ്‌തികക്കും പ്രായപരിധി വ്യത്യസ്‌തമാണ്.
ഒബ്‌ജക്ടീവ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടുന്ന കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്ത് പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്.
തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. ജനറൽ ഇന്റലിജൻസ്, ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ്( ബേസിക് അറിത്‌മറ്റിക് സ്‌കിൽ), ഇംഗ്ലീഷ് ലാംഗ്വേജ്((ബേസിക് നോളജ്) എന്നിവയിൽനിന്നാണ് ചോദ്യങ്ങൾ. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, മറ്റുവിവരങ്ങൾ എന്നിവ പരിശോധിക്കും. സ്‌റ്റാഫ് സെലക്ഷൻ കമീഷന്റെ റീജണൽ ഓഫീസിൽ വച്ചാണ് പരിുശോധന.
റീജണൽ www.ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 20. കേരളം, ലക്ഷദ്വീപ്, കർണാടകം എന്നിവയുൾപ്പെടുന്ന കേരള–-കർണാടക റീജണിൽ കവറത്തി, ബെൽഗാവി, ബംഗളൂരു, ഹുബ്ബള്ളി, കലബുറഗി, ഗുൽബർഗ, മംഗളൂരു, മൈസൂരു, ശിവമോഗ, ഉഡുപ്പി, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.
വിലാസം:
Regional Director (KKR), Staff Selection Commission, 1 st Floor, “E” Wing, Kendriya Sadan,
Koramangala, Bengaluru,Karnataka -560034.
(www.ssckkr.kar.nic.in). വിശദവിവരം വെബ്‌സൈറ്റിൽ.

No comments
Post a Comment