കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍ ഒഴിവുകള്‍
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ ടെക്നിക്കല്‍ ഇന്സ്പക്ഷന് വിങില്‍-
സീനിയര്‍ കണ്‍സല്‍ട്ടന്റ് (ബ്രിഡ്ജസ് ആന്‍ഡ് ഇലവേറ്റഡ് സ്ട്രക്ചര്‍) 1,
സീനിയര്‍ കണ്‍സല്‍ട്ടന്റ്(ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്മെന്റ് മാനേജ്മെന്റ്) 1, സീനിയര്‍ കണ്‍സല്‍ട്ടന്റ്(ട്രാന്‍സ്പോര്‍ടേഷന്‍ എന്‍ജിനിയറിങ് റോഡ്സ് ആന്‍ഡ് ഹൈവേസ്) 1,
സീനിയര്‍ കണ്‍സല്‍ട്ടന്റ്(ജനറല്‍ സിവില്‍ വര്‍ക്സ്) 1,
സീനിയര്‍ കോ--ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റ്യൂഷണല്‍ കപ്പാസിറ്റി ബില്‍ഡിങ്) 1, ഇന്സ്പക്ഷന് എന്‍ജിനിയര്‍(സിവില്‍ ,
ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍) 9
എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാര്‍ച്ച്: 18 വൈകിട്ട് അഞ്ച്.
വിശദവിവരങ്ങള്‍ www.cmdkerala.net എന്ന വെബ്സൈറ്റില്‍ ലഭിക്കും
No comments
Post a Comment