സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച്. സർക്കാർ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക കാലഘട്ടത്തിൽ ജീവനക്കാർ സഹായിക്കണമെന്നാണ് ആവശ്യം. ജീവനക്കാരുടെ സംഘടനയുമായി ഇക്കാര്യത്തിൽ മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നു.
No comments
Post a Comment