Header Ads

  • Breaking News

    സി.ഇ.റ്റിയില്‍ ഇലക്‌ട്രീഷ്യന്‍ കരാര്‍ നിയമനം



    സി.ഇ.റ്റിയില്‍ ലൈന്‍മാന്‍/ ഇലക്‌ട്രീഷ്യന്‍ ഒഴിവില്‍ ഒരുവര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.
    എസ്.എസ്.എല്‍.സിയും ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 19 - 50 വയസ്സ്. അപേക്ഷാഫോമിന്റെ മാതൃക Link ല്‍ ലഭിക്കും.
    ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം മാര്‍ച്ച്‌ 15 വരെ പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എന്‍ജിനിയറിങ് ട്രിവാന്‍ഡ്രം, തിരുവനന്തപുരം 16 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad