ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjO2oinq34Ts8bJr5VRxf0owaVi5Ey_tPeaOcY4wmQ5XHCls29eMK8FfASFaqA7Y2RN9_AJZIpOmIpim9EgmNzNCCsXBMbc1RXM6zlWyp4LNPoCsCPx8CYvGLTo9bQxEaS_gGf3M4U/s1600/kerala2days.jpg
കണ്ണൂര്‍:
സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ കായചികിത്സ വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം 25ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. പ്രതിമാസം 56,395 രൂപ സമാഹൃത വേതനം ലഭിക്കും. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്ന് അറിയാം.

No comments
Post a Comment