കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ അധ്യാപകന്‍ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ കുനിയില്‍ പത്മരാജന്‍ ഒളിവില്‍. സ്‌കൂളിലെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മൊഴി നല്‍കി. പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയായ അധ്യാപകന്‍ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ്.
No comments
Post a Comment