രണ്ട് മക്കളെയും ഭാര്യയേയും ഉപേക്ഷിച്ച് കണ്ണൂരിലുള്ള യുവാവ് കാമുകിയോടൊപ്പം പോയി
കണ്ണൂർ:
പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന ഷിറാസ് ഷിറു എന്ന യുവാവ് 8 വർഷം മുൻപ് കണ്ണൂരിലെ കണ്ണാടിപറമ്പ് താമസിക്കുന്ന മുഹ്സിന എന്ന യുവതിയെ കല്യാണം കഴിച്ചിരുന്നു.
ഈ ബദ്ധത്തിൽ രണ്ട് കുട്ടികളുണ്ട് ഫൈൻസ (6 വയസ്സ്), അൽഹാൻ (4 വയസ്സ്)
കണ്ണൂരിലെ ഗാനമേളാ ട്രൂപ്പിൽ പാടുന്ന ഗായകൻ ആണ് ഷിറാസ്.
കണ്ണൂർ മണലിൽ താമസിച്ചു വരുന്ന വിദ്യാർത്ഥി കൂടിയായ അക്ഷതയേയും കൂട്ടിയാണ് യുവാവ് പോയത്.
അക്ഷതയും ഗാനമേളയിൽ പാടുന്ന ഗായകി ആണ്.
അക്ഷതയുടെ പിതാവും ഷിറാസിൻ്റെ ഭാര്യയും പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്
ليست هناك تعليقات
إرسال تعليق