കണ്ണൂരിൽ വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു
കണ്ണൂര്‍:
ചേലേരി സ്വദേശി അബ്ദുൽ ഖാദറാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് കോവിഡ് 19 ന്റെ രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. എങ്കിലും സ്രവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ സ്വദേശിയായ 65കാരനാണ് മരണപ്പെട്ടത്. ഷാര്‍ജയില്‍ നിന്ന് കഴിഞ്ഞ 21ന് നാട്ടിലെത്തിയ ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
No comments
Post a Comment