കണ്ണാടിപ്പറമ്പ് സ്വദേശി ആയ ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് ഭർത്താവ് കാമുകിയോടൊപ്പം പോയി
പാപ്പിനിശ്ശേരി:
പാപ്പിനിശ്ശേരിയില്‍ താമസിക്കുന്ന യുവാവ് എട്ടു വര്‍ഷം മുന്‍പ് കണ്ണൂരിലെ കണ്ണാടിപറമ്പ് താമസിക്കുന്ന യുവതിയെ കല്യാണം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.
കണ്ണൂരിലെ ഗാനമേളാ ട്രൂപ്പില്‍ പാടുന്ന ഗായകനാണ് അവൻ. കണ്ണൂര്‍ മണലില്‍ താമസിച്ചുവരുന്ന വിദ്യാര്‍ത്ഥി കൂടിയായ കൂട്ടിയെയും കൂട്ടിയാണ് യുവാവ് പോയത്. ആ കുട്ടിയും ഗാനമേളയില്‍ പാടുന്ന ഗായികയാണ്. പിതാവും ഒളിച്ചോടിയവന്റെ ഭാര്യയും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
No comments
Post a Comment