എറണാകുളത്ത് 5 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗമുണ്ടെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് പൗരനൊപ്പം എത്തിയ 5 പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇവരോടൊപ്പം ഉണ്ടായിരുന്ന ബാക്കി 13 പേരുടെ ഫലം നെഗറ്റീവ് ആണ്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
No comments
Post a Comment