Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു

    സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന കോട്ടയം സ്വദേശി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇയാൾ മരിച്ചത്. മാര്‍ച്ച് 18നാണ് ഇദ്ദേഹം മുംബൈയില്‍ നിന്ന് തിരിച്ചെത്തിയത്. ഇന്ന് രാവിലെ കൊവിഡ് നിരീക്ഷണത്തിലിരുന്ന കണ്ണൂര്‍ സ്വദേശിയായ മറ്റൊരാളും കുഴഞ്ഞുവീണ് മരിച്ചിരുന്നു. കണ്ണൂർ മയ്യിൽ സ്വദേശി അബ്ദുൾ ഖാദർ (65) ആണ് മരിച്ചത്. ഇയാൾക്ക് പനിയുടെ ലക്ഷണങ്ങളൊന്നും ഇല്ലാ‌യിരുന്നു.

    No comments

    Post Top Ad

    Post Bottom Ad