Header Ads

  • Breaking News

    പത്തും എട്ടും വയസുള്ള രണ്ട് പെൺകുട്ടികൾക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്


    കാസർഗോഡ് ജില്ലയിൽ ഇന്ന് 2 പേർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. പത്തും എട്ടും വയസുള്ള രണ്ട് പെൺകുട്ടികൾക്കാണ് രോഗം  സ്ഥിരീകരിച്ചത്. 

    കാസർകോട് കുഡ്‌ലു സ്വദേശിയായ ഇവരുടെ മാതാവ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ രണ്ടു പേരും  ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.രണ്ടു പേർക്കും സമ്പർക്കത്തിലാണ് രോഗം സ്ഥിരീകരിച്ചത്

    No comments

    Post Top Ad

    Post Bottom Ad