Header Ads

  • Breaking News

    കൊവിഡ് സഹായം: 20,000 ഉടൻ അക്കൗണ്ടിലെത്തും!

    കുടുംബശ്രീ മുഖേനയുള്ള സഹായഹസ്തം പദ്ധതി പ്രകാരമുള്ള തുക ഏപ്രിൽ 10 ന് കുടുംബശ്രീ അക്കൗണ്ടുകളിൽ എത്തിച്ച് തുടങ്ങും. 2019 ഡിസംബർ 31ന് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കാണ് വായ്പ ലഭിക്കുക. 6 മാസത്തെ മൊറട്ടോറിയം ഉൾപ്പെടെ 36 മാസമാണ് വായ്പാ കാലാവധി. 2000 കോടിയുടെ ബാങ്ക് വായ്പയാണ് ഈ മാസം പത്തിനകം അയൽക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തുക. കൊവിഡ് പശ്ചാത്തലത്തിലാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.

    No comments

    Post Top Ad

    Post Bottom Ad