സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൂടി കോവിഡ് ബാധിച്ചു.ഇന്ന് സ്ഥിരീകരിച്ച 3 പേരും കാസർകോട് ജില്ലക്കാരാണ്. മൂന്നുപേർക്കും സമ്പർക്കം വഴിയാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം കാസർഗോഡ് 5 പേർ അടക്കം കേരളത്തിൽ 15 പേർ ഇന്ന് രോഗ മുക്തരായി.
No comments
Post a Comment