കണ്ണൂർ അടക്കം 4 ജില്ലകൾ റെഡ് സോൺ; കടുത്ത നിയന്ത്രണവും
കടുത്ത നിയന്ത്രണവുമായി അതിതീവ്രമേഖല:
കാസര്‍കോട്,
കണ്ണൂര്‍,
കോഴിക്കോട്,
മലപ്പുറം.
ഭാഗിക ഇളവ് ഏപ്രില്‍ 24നുശേഷം: പത്തനംതിട്ട,
കൊല്ലം,
എറണാകുളം .
ഭാഗികമായി ജനജീവിതം അനുവദിക്കാം:
ആലപ്പുഴ,
തിരുവനന്തപുരം,
പാലക്കാട്,
വയനാട്,
തൃശൂര്‍ .
പൂര്‍ണ ഇളവ് :
കോട്ടയം, ഇടുക്കി.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ്സോണ്‍ മേഖലയായി മാറും. വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് സോണുകളില്‍ മാറ്റം വരുത്തിയത്. വയനാടും കോട്ടയവും ഗ്രീന്‍ സോണിലേക്കു മാറ്റണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം .
മറ്റ് എട്ടു ജില്ലകളെ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തും . സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഈ ജില്ലകളെ അതാത് സോണുകളില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിക്കും.
No comments
Post a Comment