ലോകത്ത് കോവിഡ് മരണം 73600 കടന്നു; രാജ്യത്ത് മരണം 111 ആയി
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73,824 ആയി. പതിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 111 ആയി. രോഗബാധിതരുടെ എണ്ണം 4281 ആയി. മഹാരാഷ്ട്രയില്‍ കോവിഡ് മരണസംഖ്യ വര്‍ധിക്കുകയാണ്. മുംബൈയില്‍ 38 കാരിയായ ഗര്‍ഭിണിയാണ് ഏറ്റവുമൊടുവില്‍ മരിച്ചത്
No comments
Post a Comment