കണ്ണൂരില്‍ സമ്പര്‍ക്കം വഴിയുള്ള ആദ്യ കൊവിഡ് കേസ്
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്‍. ഗള്‍ഫില്‍ നിന്നെത്തിയ ആളില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. സമ്പര്‍ക്കം വഴി കൊറോണ ബാധ സ്ഥിരീകരിക്കുന്ന ജില്ലയിലെ ആദ്യ കേസാണിതെന്ന് ജില്ലാ കളക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 53 ആയി. ഇവരില്‍ 19 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.
No comments
Post a Comment