Header Ads

  • Breaking News

    കൊവിഡ് ബാധിച്ച് മലയാളി സൗദിയില്‍ മരിച്ചു

    കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു. പാനൂര്‍ തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്. മദീനയിലെ ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാര്‍ച്ച് 10നാണ് സൗദിയിലേക്ക് തിരിച്ചു പോയത്. 25 പേര്‍ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad