കേരളത്തിൽ ഈ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ!
കാസർഗോഡ് ജില്ലയിൽ ചില സ്ഥലങ്ങളിൽ ഇന്നു മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയത്. 5 വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിങ്ങും നടത്തും. ഡ്രോൺ നിരീക്ഷണവും ശക്തമാക്കും. ജില്ലയിലെ ക്ലസ്റ്റർ ലോക്കിംഗിന് പുറമെയാണ് പുതിയ നിയന്ത്രണം. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
No comments
Post a Comment