Header Ads

  • Breaking News

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണപുരം സർവീസ് സഹകരണ ബാങ്ക്

    അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു. ടിവി രാജേഷ് എംഎൽഎ ബാങ്ക് പ്രസിഡന്റ് എൻ ശ്രീധരനിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെവി രാമകൃഷ്ണൻ, ബാങ്ക് സെക്രട്ടറി ടികെ അരുണകുമാരി എന്നിവർ പങ്കെടുത്തു.
    സഹായ ഹസ്തവുമായി കണ്ണപുരം സഹകരണ ബാങ്ക്

    No comments

    Post Top Ad

    Post Bottom Ad