Header Ads

  • Breaking News

    കൊവിഡ്: പരീക്ഷണത്തിലുള്ള മരുന്ന് ഫലപ്രദമെന്ന് പഠനം

    കാനഡയില്‍ പരീക്ഷണഘട്ടത്തിലുള്ള എപിഎൻ-01 (ഹ്യൂമൻ റീകോംബിനന്റ് സോല്യൂബിൾ ആൻജിയോടെൻസിൻ) എന്ന മരുന്ന് കൊവിഡ് വൈറസിനെതിരെ ഫലപ്രദമാകുമെന്ന് പഠനങ്ങൾ പറയുന്നു. ശാസ്ത്രപ്രസിദ്ധീകരണമായ ‘സെല്ലി’ൽ വന്ന പഠനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രോഗത്തിന് കാരണമാകുന്ന സാർസ് കൊറോണ വൈറസ്-2 മനുഷ്യകോശത്തിനകത്തേക്ക് കടക്കുന്നത് തടയാൻ എപിഎൻ01-ന് കഴിയും എന്നാണ് പഠനം വ്യക്തമാക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad