Header Ads

  • Breaking News

    യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; പ്രതി പി​ടി​യി​ല്‍


    തി​രു​വ​ന​ന്ത​പു​രം: 

    യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​രം സ്വ​ദേ​ശി​നി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ വി​നീ​ഷി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. യു​വ​തി​യു​ടെ ആദ്യ ഭ​ര്‍​ത്താ​വ് ആ​ണ് വി​നീ​ഷ്.

    ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച മൂ​ന്നി​നാ​ണ് സം​ഭ​വം. ഈ ​സ​മ​യം ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു യു​വ​തി. മു​റി​യി​ലെ അ​ട​ച്ചി​ട്ട ജ​ന​ല്‍ ത​ക​ര്‍​ത്താ​ണ് പ്ര​തി ആ​സി​ഡ് ഒ​ഴി​ച്ച​ത്. ശ​രീ​ര​ത്തി​ല്‍ 20 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ യു​വ​തി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ വി​നീ​ഷി​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

    No comments

    Post Top Ad

    Post Bottom Ad