Header Ads

  • Breaking News

    ലോക്ക്ഡൗൺ; കേരളത്തിന്റെ നിലപാട് ഇത്

    ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിച്ചാൽ മതിയെന്ന് കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിലപാട് വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ഫോൺ സംഭാഷണത്തിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. അതെസമയം ലോക്ക്ഡൗൺ നീട്ടണമെന്ന് 6 സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്രം തീരുമാനിക്കട്ടെയെന്നാണ് 4 സംസ്ഥാനങ്ങളുടെ നിലപാട്. പൊതുഗതാഗതം വീണ്ടും തുടങ്ങുന്നതിൽ മിക്ക സംസ്ഥാനങ്ങളും എതിർപ്പ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad