"ഇനി സൗജന്യം" വൻ മാറ്റവുമായി ഫേസ്‍ബുക്ക്...
യൂട്യൂബിന് വെല്ലുവിളിയുയർത്തി സ്വന്തം ഗെയിമിങ് ആപ്പുമായി ഫേസ്‍ബുക്ക്. സൗജന്യമായി ഡിജിറ്റൽ വീഡിയോ കാണാനും സ്‌ട്രീം ചെയ്യാനുമുള്ള അവസരമാണ് ഫേസ്‍ബുക്ക് ഒരുക്കുന്നത്. ആൻഡ്രോയിഡ് ഉപഭോക്തക്കൾക്ക് മാത്രമാണ് നിലവിൽ ഈ സേവനം ലഭിക്കുക. 'ഗോ ലൈവ്' എന്ന പുതിയ ഫീച്ചറും ആപ്പിൽ അവതരിപ്പിക്കും. ഇതിലൂടെ മൊബൈൽ ഗെയിമുകളുടെ ഭാഗങ്ങൾ സ്‍ട്രീം ചെയ്യാൻ സാധിക്കും. ഇന്ററാക്ടീവ് ആയിട്ടുള്ള ഗെയിമിങ് രീതിയാണിത്.
No comments
Post a Comment