കേരളത്തിലും ഈ ജീവിയിൽ കൊറോണ വൈറസ് കണ്ടെത്തി; ജാഗ്രതാ നിര്‍ദ്ദേശം!
കേരളം ഉള്‍പ്പെടെയുള്ള 4 സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. റൂസെറ്റ്സ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാധിന്യം കണ്ടെത്താനായെന്ന് ഐസിഎംആര്‍ അറിയിച്ചു. കേരളം, ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ വവ്വാലുകളുടെ സാംപിളിലാണ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
No comments
Post a Comment