ഏഴോം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി ആരംഭിച്ചു.
ഏഴോം:
ഏഴോം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി ആരംഭിച്ചു.
കൊവിഡ് 19 പശ്ചാലത്തിൽ ടി.വി.രാജേഷ് എം.എൽ.എ ഇപെടൽ
പുതിയതായി ഒരു ഡോക്ടർ ഒരു സ്റ്റാഫ് നഴ്സിനെയും നിയമിച്ചു. ഒരു സ്റ്റാഫ് നഴ്സിനെ പിന്നീട് നിയമിക്കും. ഇതോടെ മൂന്ന് ഡോക്ടർമാർ, രണ്ട് സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരുടെ സേവനം ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകും
No comments
Post a Comment