സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കും!
2020ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന് ലോകം സാക്ഷ്യം വഹിക്കും. പിങ്ക് സൂപ്പര്‍മൂണ്‍ എന്നു കൂടി അറിയപ്പെടുന്ന ആകാശ വിസ്മയ കാഴ്ച നഗ്നനേത്രങ്ങള്‍ കൊണ്ട് ചന്ദ്രനെ ഏറ്റവും വലുപ്പത്തില്‍ കാണാനാകും. ഇന്ത്യയിൽ ഇത് ഏപ്രില്‍ 8ന് 8:30 നാണ് ദൃശ്യമാകുക. ഒരു സാധാരണ പൂര്‍ണ ചന്ദ്രനേക്കാൾ 14% വലുപ്പമുള്ളതും, 30% പ്രകാശമുള്ളതുമായിക്കും ഈ സൂപ്പര്‍മൂണ്‍.
No comments
Post a Comment