ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ... !!!
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി മാത്രമേ അവസാനിപ്പിക്കാവൂ എന്ന് സര്‍ക്കാര്‍ നിയമിച്ച കര്‍മസമിതി റിപ്പോര്‍ട്ട്. 'ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കണം. 3 മണിക്കൂറില്‍ കൂടുതല്‍ പുറത്ത് ചെലവഴിക്കരുത്. ആരാധനാലയങ്ങള്‍ തുറക്കരുത്. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 10 പേര്‍ മാത്രം പങ്കെടുക്കുക.' തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലുള്ളത്.
No comments
Post a Comment