കേരളത്തിൽ വീണ്ടും കോവിഡ് മരണം; ഇത് വരെ കോവിഡ് ബാധിച്ചു മരിച്ചത് 10 പേർ
കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശിനി
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാവൂർ സ്വദേശിനി സുലേഖ (52) ആണ് മരിച്ചത്.
ഹൃദ്രോഗിയായിരുന്ന സുലേഖ ഈ മാസം 25 നാണ് ഗൾഫിൽ നിന്നെത്തിയത്. രോഗ ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരി്ച്ചവരുടെ എണ്ണം പത്തായി.
No comments
Post a Comment