Header Ads

  • Breaking News

    സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി രോഗം സ്ഥരികീരിച്ചു


    സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി രോഗം സ്ഥരികീരിച്ചു
    മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

    No comments

    Post Top Ad

    Post Bottom Ad