തൊഴിലുറപ്പ് മേഖലയിൽ 40000 കോടി വിഹിതം
തൊഴിലുറപ്പ് മേഖലയിൽ 40000 കോടി വിഹിതം
☛തൊഴിലുറപ്പ് പദ്ധതിക്ക് അധിക വിഹിതമായി 40000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമന്‍
☛300 അധിക തൊഴിൽ ദിനങ്ങൾ കൂടി ഉണ്ടാകും
☛മഴക്കാലത്തും ജോലി അവസരങ്ങൾ ഉറപ്പാക്കും. കുടിയേറ്റ തൊഴിലാളികൾക്ക് മൺസൂൺ കാലത്തും തൊഴിൽ കിട്ടും
☛താഴെ തട്ടിലുള്ള ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ പണം നൽകും
No comments
Post a Comment