Header Ads

  • Breaking News

    കേരളത്തില്‍ വീണ്ടും കൊവിഡ് മരണം

    സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോഷി ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 65 വയസ്സായിരുന്നു. അബുദാബിയില്‍ നിന്ന് എത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അബുദാബിയില്‍ നിന്ന് ഈ മാസം 11നാണ് നാട്ടിലെത്തിയത്. ഇദ്ദേഹത്തിന് പ്രമേഹം ഉള്‍പ്പെടെ മറ്റ് രോഗങ്ങളുണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad