പ്രതീക്ഷ; കൊവിഡ് വാക്സിൻ പരീക്ഷണം വിജയം!
കൊവിഡ് വൈറസിനെതിരെയുള്ള വാക്‌സിന്റെ പരീക്ഷണം മനുഷ്യരിൽ വിജയകരമെന്ന് ചൈന. പരീക്ഷണത്തിന്റെ ആദ്യഘട്ടം പ്രത്യാശ നൽകുന്നതാണെന്നും വാക്സിൻ സ്വീകരിച്ച ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധ ശേഷി വർധിച്ചെന്നും ദി ലാൻസെറ്റ് റിപ്പോർട്ട് ചെയ്തു. 108 പേരിലാണ് ആഡ്5- എൻകോവ് വാക്സിൻ പരീക്ഷിച്ചത്. അതേസമയം വാക്സിൻ പരീക്ഷണം പാർശ്വഫലങ്ങൾ സൃഷ്ടിക്കുമോ എന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല.
No comments
Post a Comment