തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും. നഗരത്തിലെ ഒമ്പത് റൂട്ടുകളിലാണ് സര്‍വ്വീസ് നടത്തുക. ടിക്കറ്റിന് പകരം പ്രത്യേക പാസ് നടപ്പിലാക്കുന്നത് ആലോചനയിലാണ്. ഇന്നത്തെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
No comments
Post a Comment