Header Ads

  • Breaking News

    കാത്തിരിപ്പിന് വിരാമം; ബെവ്ക്യൂ പ്ലേസ്റ്റോറിൽ; ലിങ്ക് ചുവടെ

    ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാം.
    നേരത്തെ ആപ്പിന്റെ ബീറ്റ് വേർഷൻ ഫെയർകോഡ് പുരത്തിറക്കിയിരുന്നുവെങ്കിലും പിന്നീട് ആപ്പ് സ്റ്റോറിൽ നിന്ന് പിൻവലിക്കുകയായിരുന്നു. മിനിട്ടുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് പേരാണ് ആപ്പിന്റെ ബീറ്റ് വേർഷൻ ഡൗൺലോഡ് ചെയ്തത്.


    നാളെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് മദ്യവിൽപന. നാളെത്തെ ബുക്കിംഗ് രാവിലെ 6 മുതൽ രാത്രി 10 വരെയാണ്. 877 ഇടങ്ങളിലാണ് മദ്യവിൽപന. 301 ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും 576 ബാർ ഹോട്ടലുകളിലും മദ്യം വിൽക്കും. 291 ബിയർ, വൈൻ പാർലറുകളിൽ ബിയറും വൈനും മാത്രം വിൽപന നടത്തും. ഒരോ സ്ഥലത്തും ഒരുസമയം അഞ്ച് ഉപഭോക്താക്കളെ മാത്രം അനുവദിക്കും. തിരക്ക് ഒഴിവാക്കാൻ മദ്യക്കടകൾക്കുമുന്നിൽ പൊലീസിനെ വിന്യസിക്കും.

    ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    Download app

    ليست هناك تعليقات

    Post Top Ad

    Post Bottom Ad