Header Ads

  • Breaking News

    താവത്തെ കപ്പച്ചേരി ഗോപാലൻ അന്തരിച്ചു


    താവം  വായനശാലക്ക് സമീപത്തെ പി എം ഗോവിന്ദന്റെയും , കപ്പച്ചേരി കല്യാണിയുടെയും മകനായ റിട്ടേയിഡ് പോലീസ് ഉദ്യോഗസ്ഥൻ കപ്പച്ചേരി ഗോപാലൻ (70) അന്തരിച്ചു.   ഭാര്യമാർ ദേവി (ചുണ്ട ) പരേതയായ ശാന്ത . മക്കൾ: ബൈജു (ബാംഗ്ലൂർ ) ബിജു (ഗൾഫ് ) ഷിജു . മരുമക്കൾ ധന്യ ( എരിപുരം ) രമ്യ ( താവം ) ശ്രേയ (പാപ്പിനിശ്ശേരി ) സഹോദരങ്ങൾ കാർത്യായനി (മുള്ളൂൽ ) ഉഷ (പിലാത്തറ ) പരേതരായ ശാരദ , ഗോവിന്ദൻ ,സുധാകരൻ സംസ്ക്കാരം രാവിലെ 10 മണി

    No comments

    Post Top Ad

    Post Bottom Ad