കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂന്നു പേർക്ക് ഒരാൾ ആരോഗ്യപ്രവർത്തക
കണ്ണൂര്‍:
കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂന്നു പേർക്ക് ചൊക്ലി സ്വദേശിയായ 35 കാരൻ , പയ്യാമ്പലം സ്വദേശിയായ 31 കാരൻ ( ഇരുവരും മുബൈയിൽ നിന്നുമെ ത്തിയവർ ) , ചിറക്കൽ സ്വദേശിയായ ആരോഗ്യ പ്രവർത്തകക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജില്ല ആശുപത്രിയിലെ 54 കാരിയായ അറ്റൻഡർ ആണ് ചിറക്കൽ സ്വദേശിയായ ആരോഗ്യ പ്രവർത്തക
No comments
Post a Comment