Header Ads

  • Breaking News

    സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കും

    സംസ്ഥാനത്ത് രോഗവ്യാപനത്തിന് സാധ്യതയുള്ളിടത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി. കണ്ണൂർ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. കണ്ണൂരിൽ സമ്പർക്കവ്യാപനം സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതെസമയം ഈ ആഴ്ച സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം പകർന്നത് 27 പേർക്കാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad