കൊല്ലം: കുളത്തൂപ്പുഴയില്‍ കോവിഡ് മുക്തനായ എഴുപത്തിമൂന്നുകാരന്‍ മരിച്ചു. ഇന്ന് കോവിഡ് മുകതരായവരുടെ പട്ടികയിലുണ്ടായിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടായിരുന്നതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
No comments
Post a Comment